രാജാജി നഗറിലെത്തി ജനങ്ങളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ് സുരേഷ് ഗോപി; സഹായം ഉറപ്പുനൽകി
തിരുവനന്തപുരം : രാജാജി നഗറിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്ഥലത്ത് നേരിട്ടെത്തി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. ...