രാജ്യസഭാ തിരഞ്ഞെടുപ്പ്; യുപിയിൽ എട്ടാമത്തെ ബിജെപി സ്ഥാനാർത്ഥിയും നാമനിർദേശ പത്രിക സമർപ്പിച്ചു
ലക്‌നൗ: വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനായി യുപിയിൽ ബിജെപിയുടെ എട്ടാമത്തെ രാജ്യസഭാ സ്ഥാനാർത്ഥിയും നാമനിർദേശ പത്രിക സമർപ്പിച്ചു. മുൻ രാജ്യസഭാ എംപി സഞ്ജയ് സേത്താണ് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ...