ബിസിസിഐ പറഞ്ഞിട്ടാണോ രോഹിതും കോഹ്‌ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചത്? അതിനിർണായക വെളിപ്പെടുത്തലുകളുമായി രാജീവ് ശുക്ല
ഐപിഎൽ സമയത്ത് രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ അത് ആരാധകർക്ക് ഒരു ഷോക്ക് തന്നെ ആയിരുന്നു . എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ...