രമേശ് പാണ്ഡെ, രാജേന്ദ്ര പ്രസാദ് ധാർക്കർ : രാമനുവേണ്ടി പതറാതെ നിന്ന ധീരബലിദാനികൾ
ശ്രീരാമജൻമഭൂമിയിലെ ക്ഷേത്രത്തിൻരെ പുനർനിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യം മുഴുവൻ ഉത്സവ ലഹരിയിലാണ്. കുഞ്ഞുപാദങ്ങൾ പിച്ചവെച്ച് രാം ലല്ല പിറന്ന മണ്ണിലേക്ക് നടന്നെത്തുന്നത് ലോകം മുഴുവനും ...