തലൈവർക്കൊപ്പം മഞ്ജു വാര്യർ ; വൈറലായി വേട്ടയ്യൻ ചിത്രങ്ങൾ
വേട്ടയ്യന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വിട്ട് മഞ്ജു വാര്യർ. ചിത്രത്തിന്റെ ഹൈലൈറ്റ് മഞ്ജു വാര്യർക്കൊപ്പം രജനീകാന്തിനെയും ചിത്രത്തിൽ കാണാം എന്നതാണ്. മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ...