വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു: ട്രെഡ് മില്ലിൽ നിന്ന് വീണ് രാജീവ് ചന്ദ്രശേഖരന് പരിക്ക്
ട്രെഡ് മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് പരിക്ക്. സോഷ്യൽമീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഈ കാര്യം അറിയിച്ചത്. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ...