നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ് കുമാറിന്‍റെ മൃതദേഹം ഇന്ന് റീ പോസ്റ്റുമോർട്ടം ചെയ്യും
നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ മർദനത്തിനിരയായി മരിച്ച രാജ്കുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ 10-ന് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യും. രാജ്കുമാറിനെ സംസ്കരിച്ച് മുപ്പത്തിയേഴാം ദിവസമാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും ...