ബാര്‍ ഓണേഴ്‌സ് അസോസിയേഷനില്‍ ഭിന്നത:ബിജു രമേശിനെതിരെ രാജ്കുമാര്‍ ഉണ്ണി
തിരുവനന്തപുരം : ബാര്‍ ഓണേഴ്‌സ് അസോസിയേഷനില്‍ ഭിന്നത രൂക്ഷമാകുന്നു. ബാറുടമകളുടെ യോഗം വിളിച്ച ബാര്‍ ഓണഴേസ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ നടപടി ശരിയായില്ലെന്നാരോപിച്ച് അസോസിയേഷന്‍ ...