വലിയ തുക വാഗ്ദാനം ചെയ്തു, നഗ്നയായി അഭിനയിക്കാൻ ആവശ്യപ്പെട്ടു: രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി നടി
ഡൽഹി: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി നടി നികിത ഫ്ളോറ സിംഗ്. രാജ് കുന്ദ്രയുടെ പിഎ ഉമേഷ് സിംഗ് തന്നെ ...








