ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്:രാജ്‌നാഥ് സിംഗ്
ഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റുരാജ്യങ്ങള്‍ ഇടപെടുന്നതു സഹിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നു പാക്കിസ്ഥാനു രാജ്‌നാഥ്‌സിംഗിന്റെ താക്കീത്. സ്വന്തം കാര്യങ്ങളെക്കുറിച്ചുള്ള വിഷമങ്ങള്‍ക്കപ്പുറം ഇന്ത്യയെക്കുറിച്ചുള്ള വേവലാതി ...