മോദിയെ വിമര്‍ശിച്ച മഹാരാഷ്ട്ര എം.എല്‍.എയോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടു
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെയും വിമര്‍ശിച്ച മഹാരാഷ്ട്ര എം.എല്‍.എ രാജ് പുരോഹിതിനോട് ബി.ജെ.പി വിശദീകരണം ആവശ്യപ്പെട്ടു.നരേന്ദ്ര മോദിയെയും അമിത്ഷായെയും രാജ് പുരോഹിത് ...