രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ
ന്യൂഡൽഹി : രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവംശ് നാരായൺ സിംഗ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെ തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. 2026 ഏപ്രിൽ 17 വെള്ളിയാഴ്ച ...








