അയോധ്യയിൽ ജനലക്ഷങ്ങൾ ആരാധിക്കാൻ പോകുന്ന രാമവിഗ്രഹത്തിന്റെ ശില്പി; ഇതാണ് ആ പുണ്യജന്മം; വെളിപ്പെടുത്തി കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോ
അയോദ്ധ്യ: പ്രാണപ്രതിഷ്ഠക്കുള്ള ശ്രീരാമ വിഗ്രഹത്തിന്റെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ദിവസങ്ങൾക്ക് ശേഷം, വിഗ്രഹം നിർമ്മിച്ച ശില്പിയുടെ പേര് വെളിപ്പെടുത്തി കേന്ദ്ര സർക്കാർ. കർണാടകയിലെ പ്രശസ്ത ശിൽപി അരുൺ യോഗിരാജ് ...