ബംഗാളിൽ വീണ്ടും രാമനവമി ശോഭായാത്രയ്ക്ക് നേരെ കല്ലേറും അക്രമവും; സംഭവം ഹൗറയിലെ അക്രമത്തിന് പിന്നാലെ; കല്ലേറ് സ്ത്രീകളും കുട്ടികളും പങ്കെടുത്ത ശോഭായാത്രയ്ക്ക് നേരെ
കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി ശോഭായാത്രയ്ക്ക് നേരെ വീണ്ടും മതമൗലികവാദികളുടെ കല്ലേറും അക്രമവും. ഹൂഗളളിയിലാണ് ഇത്തവണ അക്രമം ഉണ്ടായത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഹൗറയിൽ ശോഭായാത്രയ്ക്ക് ...