‘ശ്രദ്ധക്കുറവും ഭരണപരിചയമില്ലായ്മയും കുടുംബവാഴ്ചയുടെ ഭാരവും രാഹുലിന്റെ പോരായ്മകൾ, മോദി സ്വപ്രയത്നത്തിലൂടെ ഉയർന്നു വന്ന ഭരണപരിചയമുള്ള നേതാവ്‘; വീണ്ടും രാമചന്ദ്ര ഗുഹ
ഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. വിശാലമായ അർത്ഥത്തിലാണ് താൻ രാഹുലിനെ വിമർശിച്ചത്. പ്രസിഡൻഷ്യൽ രീതിയിലായിരുന്നു തിരഞ്ഞെടുപ്പെങ്കിൽ ജനപിന്തുണ മോദിക്ക് തന്നെയായിരിക്കും. കാരണം ...