ജഗദ് ഗുരു സ്വാമി സത്യാനന്ദ സരസ്വതി –രാമമന്ത്ര താരകത്തിൻറെ പൊരുളറിഞ്ഞ യോഗിവര്യൻ
തിരുവനന്തപുരം ജില്ലയിലെ ആണ്ടൂർകോണത്ത് മംഗലത്തു ഭവനത്ത് മാധവൻപിള്ളയുടെയും തങ്കമ്മയുടെയും രണ്ടാമത്തെ മകന് ശേഖരൻ നായർ . ഭാരതത്തിൻറെ തന്നെ അദ്ധ്യാത്മിക ജ്യോതിസ്സായി അവൻ മാറുമെന്ന് ആരും കരുതിയിട്ടുണ്ടായിരുന്നില്ല. ...