സിഎസ്‌കെ പയ്യന്റെ മാജിക്ക്, രണ്ട് മെയിഡൻ ഓവറുകൾ; ടീമിന് അവിസ്മരണീയ ജയം
വിജയ് ഹസാരെ ട്രോഫി (2025-26) ചരിത്രത്തിലെ തന്നെ ഏറ്റവും ഉദ്വേഗഭരിതമായ ഒരു അന്ത്യത്തിനാണ് മഹാരാഷ്ട്ര-ഗോവ മത്സരം സാക്ഷ്യം വഹിച്ചത്. സിഎസ്‌കെ താരം രാമകൃഷ്ണ ഘോഷിന്റെ അവിശ്വസനീയമായ ബൗളിംഗ് ...








