‘രംഗം കീഴടക്കി രാവണനായി യഷ്, സ്ക്രീനിൽ തിളങ്ങി രൺബീറും സായ് പല്ലവിയും!’: ‘രാമായണം’ ട്രെയിലർ, കാസ്റ്റിംഗിനെ പുകഴ്ത്തി സോഷ്യൽ മീഡിയ!
ഇന്ത്യൻ സിനിമാ ലോകം ഏറ്റവും ആകാംഷയോടെ കാത്തിരുന്ന നിതീഷ് തിവാരി ചിത്രം 'രാമായണം: പാർട്ട് 1'-ന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ തരംഗം. ...








