ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു
കൊല്ലം: കർക്കടക മാസത്തിന്റെ പുണ്യത്തിലേക്ക് കേരളം കടക്കുമ്പോൾ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ആഗോള തലത്തിലുള്ള രാമായണ പ്രേമികളെ ഒന്നിപ്പിക്കുന്ന 'രാമായണാമൃതം 2026' ഓൺലൈൻ സത്സംഗ പരമ്പരയ്ക്ക് നാളെ (ജൂലൈ ...








