നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും, വലിയ കാര്യങ്ങളും ചെയ്യും; ഹിന്ദു മത ഗുരു രാമഭദ്രാചാര്യ
ന്യൂഡൽഹി : നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നും വലിയ കാര്യങ്ങൾ ചെയ്യുമെന്നും ഹിന്ദു മത ഗുരു രാമഭദ്രാചാര്യ. അദ്ദേഹത്തിന്റെ പ്രവചനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ...