ഇന്ത്യയോട് തോറ്റത് മാനസികമായി തകർത്തു,പരാജയഭാരം കളികളിൽ പ്രകടം; ഫഖർ ഖാൻ കളിക്കാൻ മടികാണിക്കുന്നു; രൂക്ഷ വിമർശനവുമായി റമീസ് രാജ
കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർഫോറിൽ ഇന്ത്യയുമായുള്ള മത്സരത്തിലെ കനത്ത തോൽവി ടീം അംഗങ്ങളെ മാനസികമായി ഏറെ തളർത്തിയെന്ന് പാക് മുൻ ക്യാപ്റ്റൻ റമീസ് രാജ. ഇന്ത്യയ്‌ക്കെതിരായ ...