ramesh chennitha

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി ജനവഞ്ചന തെളിയിച്ചു’ ചെന്നിത്തല

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി ജനവഞ്ചന തെളിയിച്ചു’ ചെന്നിത്തല

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിറുത്തിവച്ച് സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ''വോട്ടെടുപ്പിന് മുമ്പ് ...

‘മനോരമയില്‍ എഴുതി സുകൃതം കണ്ടെത്തുന്നത് രാഷ്ട്രീയ ബോധമില്ലായ്മ’: പണിമുടക്കിനെതിരെ പറഞ്ഞ ജോയ് മാത്യുവിനെ വിമര്‍ശിച്ച എംഎ ബേബി

“ആഴക്കടല്‍ മത്സ്യബന്ധന കരാറിന്​ പിന്നില്‍ ഗൂഢാലോചന”; ഇ​ര​ട്ട​വോ​ട്ടില്‍ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ കമ്മീഷൻ ” ‌ എം.എ. ബേബി

ആ​ല​പ്പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ്‌ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യും അ​ടു​പ്പ​ക്കാ​ര​നാ​യ ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നും ചേ​ര്‍​ന്ന്‌ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ് ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റെ​ന്ന്​ സി.​പി.​എം പോ​ളി​റ്റ്‌ ബ്യൂ​റോ അം​ഗം എം.​എ. ...

“ഇപ്പോഴെങ്കിലും ഒരുമിച്ച് നിന്നു കൂടെ..?” : ഭരണപക്ഷം പ്രതിപക്ഷം എന്നൊക്കെ നോക്കണമെങ്കിൽ നാട്ടിൽ മനുഷ്യന്മാരുണ്ടാവണമെന്ന് ചെന്നിത്തലയോട് പിണറായി

“പ്രതിരോധ തന്ത്രങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്” : കൊറോണ ബാധ തടയാനുള്ള നടപടികൾ വിശദീകരിച്ച് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊറോണ വൈറസ് ബാധ തടയാനുള്ള നടപടികൾ വിശദീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഗുരുതരമായ വൈറസ് ബാധ തടയാൻ സംസ്ഥാന സർക്കാർ എടുത്ത ...

ബന്ധു നിയമനവിവാദം; യുഡിഎഫ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്

ബന്ധു നിയമനവിവാദം; യുഡിഎഫ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്

കൊച്ചി: ബന്ധു നിയമനവിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ആരോപണം ഉയര്‍ന്നത്.  ഗൗരവമേറിയ ...

” എല്‍ഡിഎഫ് അധികാരത്തിലെത്തി ഒന്നരമാസത്തിനിടെ നടന്നത് 37കൊലപാതകങ്ങള്‍ 48 കൊലപാതക ശ്രമം. 162 രാഷ്ട്രീയ സംഘട്ടനങ്ങള്‍…”

എല്‍ഡിഎഫ് അധികാരത്തിലെത്തി ഒന്നരമാസം ആകുമ്പോഴേക്ക് കേരളത്തില്‍ നടന്ന് 37 കൊലപാതകങ്ങളും, 48 കൊലപാതകശ്രമങ്ങളെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ...

ബിജു രമേശിന് രമേശ് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. കെ.പി.സി.സി ആസ്ഥാനത്തു വെച്ച് രണ്ടുകോടി രൂപ സംഭാവന ...

ബിജു രമേശിനെതിരെ രമേശ് ചെന്നിത്തല മാനനഷ്ടക്കേസ് നല്‍കും

ബിജു രമേശിനെതിരെ രമേശ് ചെന്നിത്തല മാനനഷ്ടക്കേസ് നല്‍കും

തിരുവനന്തപുരം: രണ്ടു കോടി രൂപ നല്‍കിയെന്ന ആരോപണത്തില്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ...

കേരളത്തില്‍ ബിജെപി വലിയ ശക്തിയായെന്ന് ചെന്നിത്തല : കേരളത്തിലെ തിരിച്ചടിയ്ക്ക് കാരണം ഉമ്മന്‍ചാണ്ടിയെന്നാരോപിച്ച് ഹൈക്കമാന്റിന് കത്തയച്ചു

കേരളത്തില്‍ ബിജെപി വലിയ ശക്തിയായെന്ന് ചെന്നിത്തല : കേരളത്തിലെ തിരിച്ചടിയ്ക്ക് കാരണം ഉമ്മന്‍ചാണ്ടിയെന്നാരോപിച്ച് ഹൈക്കമാന്റിന് കത്തയച്ചു

കേരളത്തില്‍ ബിജെപി വലിയ ശക്തിയായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ച് ഹൈക്കമാന്‍ഡിന് നല്‍കിയ കത്തിലാണ് രമേശ് ...

സോളാര്‍ വിഷയത്തിലെ ആരോപണങ്ങള്‍ സര്‍ക്കാരിന് ഒരു തരത്തിലും പോറലേല്‍പ്പിയ്ക്കില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സോളാര്‍ വിഷയത്തിലെ ആരോപണങ്ങള്‍ സര്‍ക്കാരിന് ഒരു തരത്തിലും പോറലേല്‍പ്പിയ്ക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനോടുള്ള വിരോധം പ്രതിപക്ഷം അവസരം കിട്ടിയപ്പോള്‍ ഉപയോഗിയ്ക്കുകയായിരുന്നുവെന്ന് ചെന്നിത്തല ...

തിരുത്തല്‍ വാദം മക്കള്‍ രാഷ്ട്രീയത്തിനെതിരായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിനാഥന്റെ രാഷ്ട്രീയ പ്രവേശം മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുത്തല്‍വാദം മക്കള്‍ രാഷ്ട്രീയത്തിന് എതിരായിരുന്നില്ല. പാര്‍ട്ടിയിലെ തെറ്റുകള്‍ക്ക് എതിരായിരുന്നു ജി. കാര്‍ത്തികേയനെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist