രാമേശ്വരം കഫേ സ്ഫോടനം: സഹായമെത്തിയത് വിദേശത്ത് നിന്ന്: ഒരാൾ കസ്റ്റഡിയിൽ:കൂടുതൽ വിവരങ്ങൾ പുറത്ത്
ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ.മിന്നൽ റെയ്ഡിന് പിന്നാലെയാണ് വിവരങ്ങൾ പുറത്ത് വിട്ടത്. കഫേ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് ...