ജയ് ശ്രീറാം വിവാദം; മമതയ്ക്ക് രാമായണം അയച്ചുകൊടുത്ത് മധ്യപ്രദേശ് പ്രോടേം സ്പീക്കർ
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് ജൻമദിനാഘോഷവേദിയിൽ ജയ്ശ്രീരാം വിളികൾക്കിടെ മമത ബാനർജി ഇറങ്ങി പോയത് വിവാദമാകുന്നു. മമതയുടെ പ്രകോപനത്തെ ശക്തമായി നേരിടാനൊരുങ്ങുകയാണ് ബിജെപി. ഇതിൻറെ ഭാഗമായി മധ്യപ്രദേശിലെ ...