രാമായണത്തിലേക്ക് ശോഭനയും ; കൈകസി ആയി ശോഭന അഭിനയിക്കുമെന്ന് റിപ്പോർട്ട്
രൺബീർ കപൂർ നായകനായി എത്തുന്ന രാമായണം എന്ന പുതിയ ചിത്രത്തിൽ ശോഭന അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും അഭിനയിക്കുന്ന ചിത്രത്തിൽ കൈകസിയുടെ ...