‘ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ് ’; ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ തർക്കത്തിൽ, വെളിപ്പെടുത്തലുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: അതിർത്തിയിൽ വേലികെട്ടലുമായി ബന്ധപ്പെട്ട് ഇന്ത്യൻ നിലപാട് ആദ്യമേ തന്നെ വ്യക്തമാണെന്ന് തുറന്നു പറഞ്ഞ് വിദേശ കാര്യാ മന്ത്രാലയം വക്താവ് രൺദിവ് ജയ്‌സ്വാൾ. ബംഗ്ലാദേശുമായുള്ള ബന്ധം "പോസിറ്റീവ്" ...