പ്രധാനമന്ത്രി തിരുച്ചിറപ്പള്ളിയിലെത്തി; ശ്രീരംഗനാഥ ക്ഷേത്രദര്‍ശനം നടത്തി
ചെന്നൈ: ശ്രീരംഗനാഥ സ്വാമി ക്ഷ്രേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുച്ചിറപ്പള്ളിയില്‍. രാവിലെ ക്ഷേതത്ത്രിലെത്തയ അദ്ദേഹത്തെ ശീരംഗനാഥ സ്വാമി ക്ഷേത്രം ആചാര്യന്മാര്‍ സ്വീകരിച്ചു. റോഡില്‍ സംസ്‌കൃതത്തില്‍ മുദ്രാവാക്യങ്ങള്‍ എഴുതിക്കൊണ്ടാണ് ക്ഷേത്രത്തിലെ ...








