ജാൻസിയിൽ റാണി ലക്ഷ്മി ഭായ് കാർഷിക സർവകലാശാല നവീകരണം : ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ജാൻസി : റാണി ലക്ഷ്മി ഭായ് കാർഷിക സർവകലാശാലയുടെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡ് വ്യാപനം കാരണം വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ഉദ്ഘാടനം. "കാർഷിക ...