ബംഗാളില്‍ ബിജെപിയിലേക്ക് പ്രുഖരുടെ ഒഴുക്ക്; ആദിത്യ ബിര്‍ള ഗ്രൂപ്പ് വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജി ബിജെപിയിൽ ചേർന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മുതിര്‍ന്ന വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗ്വത്വം സ്വീകരിച്ചത്. ...