കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മുതിര്‍ന്ന വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗ്വത്വം സ്വീകരിച്ചത്.
സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്കിയ ബിജെപിക്ക് നന്ദി പറയുന്നുവെന്ന് രഞ്ജന്‍ ബാനര്‍ജി പറഞ്ഞു.
തൊഴിലവസരങ്ങള്‍ക്കായി സംസ്ഥാനത്തേക്ക് വ്യവസായങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post