മതംമാറ്റാൻ ശ്രമിച്ച കാമുകൻമാരുണ്ട്,ആളുകളെ കെട്ടിപിടിക്കുന്നവൾ,കാല് കവച്ചുവയ്ക്കുന്നവൾ; വിവാഹിതയാകാത്തിന്റെ കാരണങ്ങൾ പലതെന്ന് രഞ്ജിനി ഹരിദാസ്
കൊച്ചി അവതരണരംഗത്ത് തന്റേതായ ശൈലിയിലൂടെ പ്രശസ്തയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. മലയാളവും ഇംഗ്ലീഷും കലർന്ന സംസാര രീതി രഞ്ജിനിയെ ശ്രദ്ധേയയാക്കുകയായിരുന്നു. ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ...