കൺമുന്നിലിട്ട് അച്ഛനെ ഇല്ലാതാക്കിയ ദിവസത്തെ സംഭവങ്ങൾ കോടതിയ്ക്ക് മുമ്പാകെ ഓർത്തെടുത്ത് പറഞ്ഞ് മകൾ; രൺജിത്ത് ശ്രീനിവാസ് കേസ് ;വിചാരണ അടുത്ത ഘട്ടത്തിലേക്ക്
ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഡ്വ.രൺജിത്ത് ശ്രീനിവാസ് കേസിലെ സാക്ഷി വിസ്താരം മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി മുമ്പാകെ പുനരാരംഭിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു ...








