നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം നടത്തുന്നത് പ്രായോഗികമല്ല ; മുലായം സിംഗ്
ലക്നൗ: സ്ത്രീത്വത്തെ അപമാനിക്കുന്ന വിവാദ പരാമര്‍ശവുമായി സമാജ്വാദ് പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. നാലു പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്നത് പ്രായോഗികമല്ലെന്നായിരുന്നു മുലായം സിംഗിന്റെ ...