വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പൊലീസുകാരനെതിരെ വനിതാ ഡോക്ടറുടെ പരാതി : മലയന്‍കീഴ് എസ്എച്ച്ഒ-യ്ക്കെതിരെ നടപടി
വിവാഹ വാഗ്ദാനം നല്‍കി സൈജു പീഡനത്തിനിരയാക്കി എന്ന വനിതാ ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് മലയന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.വി.സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. പൊലീസ് ...