ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി പോലീസ് ഇന്നെടുക്കും. വൈക്കം ഡി.വൈ.എസ്.പിയാണ് മൊഴിയെടുക്കുക. മജിസ്‌ട്രേറ്റിന് മുന്നില്‍ വെച്ച് രഹസ്യ മൊഴി എടുക്കുന്നതിനും പോലീസ് അനുമതി ചോദിച്ചിട്ടുണ്ട്. പരസ്യ പ്രസ്താവന നടത്താന്‍ കന്യാസ്ത്രീ വിസമ്മതിച്ചു.
അതേസമയം പരാതി വ്യാജമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.
Discussion about this post