യാത്രക്കാർ ശ്രദ്ധിക്കുക! നാളെ ‘ഓൾ ഇന്ത്യ ബ്രേക്ക് ഡൗൺ’; ഒലയും ഉബറും റാപ്പിഡോയും പണിമുടക്കുന്നു; രാജ്യം നിശ്ചലമാകുമോ?
ഐടി നഗരങ്ങളും മെട്രോ നഗരങ്ങളും ഉൾപ്പെടെ രാജ്യമൊട്ടാകെ നാളെ യാത്രാക്ലേശത്തിൽ ഉലയും. പ്രമുഖ ഓൺലൈൻ ടാക്സി സർവീസുകളായ ഒല (Ola), ഉബർ (Uber), റാപ്പിഡോ (Rapido), പോർട്ടർ ...








