നീ ക്രീസിൽ തന്നെ തുടർന്നോളുക ആർക്കും ശല്ല്യമൊന്നും ഇല്ല, ടെസ്റ്റ് കളിച്ച താരത്തെ സ്റ്റംപ് ചെയ്യാതെ ക്രീസിൽ തുടരാൻ അനുവദിച്ച പൂരൻ; വീഡിയോ കാണാം
നമ്മൾ പാടത്തും വരമ്പത്തുമൊക്കെ ക്രിക്കറ്റ് കളിക്കുന്നത് മുതൽ ഇപ്പോൾ ആഭ്യന്തര മത്സരങ്ങൾ വരെ ചാൻസ് കിട്ടിയാൽ ഒരു വിക്കറ്റ് നേടാൻ ശ്രമിക്കാത്ത ഏതൊരു താരമാണ് ഉള്ളത്. ഏതൊരു ...











