Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

എന്റെ മണ്ണിൽ ഞാൻ മരിക്കും, പൗരത്വ വാഗ്ദാനവുമായി വന്ന ഇന്ത്യയെയും ഓസ്‌ട്രേലിയയെയും അമ്പരപ്പിച്ച് റാഷിദ് ഖാൻ; വമ്പൻ വെളിപ്പെടുത്തലുമായി താരം

by Brave India Desk
Apr 20, 2026, 09:53 am IST
in Sports
Share on FacebookTweetWhatsAppTelegram

ലോകക്രിക്കറ്റിലെ ഇതിഹാസ സ്പിന്നർ റാഷിദ് ഖാൻ ഭാരതത്തിന്റെയും ഓസ്‌ട്രേലിയയുടെയും പൗരത്വ വാഗ്ദാനങ്ങൾ നിരസിച്ച വാർത്ത കായികലോകത്ത് വൻ ചർച്ചയാകുന്നു. തന്റെ പുതിയ പുസ്തകമായ ‘റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്‌സ് ടു സ്റ്റാർഡം’ എന്ന പുസ്തകത്തിലാണ് താരം ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. സ്വന്തം നാടിനോടുള്ള റാഷിദിന്റെ കൂറും വിട്ടുവീഴ്ചയില്ലാത്ത നിലപാടും സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനങ്ങൾക്ക് കാരണമായിരിക്കുകയാണ്.

2023 ഐപിഎൽ സീസണിലെ ഒരു സംഭവം റാഷിദ് പുസ്തകത്തിൽ ഓർത്തെടുക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഉന്നത വ്യക്തി തന്നെ നേരിട്ട് കണ്ട് സംസാരിച്ച കാര്യമാണ് റാഷിദ് വെളിപ്പെടുത്തിയത്. “അദ്ദേഹം എന്നോട് പറഞ്ഞു: ‘നിങ്ങളുടെ രാജ്യത്തെ സാഹചര്യം വളരെ മോശമാണ്. ഇന്ത്യയിൽ വന്ന് താമസിക്കൂ. ഞങ്ങൾ നിങ്ങൾക്ക് ഇന്ത്യൻ രേഖകൾ നൽകാം, ഇവിടെ കളി തുടരാം.’ എനിക്ക് അത്ഭുതം തോന്നി. എന്നാൽ ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി – നന്ദി, പക്ഷേ ഞാൻ കളിക്കുന്നത് എന്റെ രാജ്യത്തിന് അഫ്ഗാനിസ്ഥാന് വേണ്ടിയാണ്.” റാഷിദ് ഖാൻ പറഞ്ഞു.

Stories you may like

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

ഇന്ത്യയിൽ നിന്ന് മാത്രമല്ല, ഓസ്‌ട്രേലിയയിൽ നിന്നും സമാനമായ ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. “സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ മറ്റൊരു രാജ്യത്തിന് വേണ്ടിയും ഞാൻ പാഡണിയാൻ തയ്യാറല്ല” എന്ന റാഷിദിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ രാജ്യത്തോടുള്ള അചഞ്ചലമായ ഭക്തിയാണ് തെളിയിക്കുന്നത്. മുൻപ് സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോഴും റാഷിദിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് സോഷ്യൽ മീഡിയയിൽ മുറവിളി ഉയർന്നിരുന്നു.

Tags: bcciRashid Khanipl 2026
ShareTweetSendShare

Latest stories from this section

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

സിറാജിനെ മാറ്റിയെടുത്തു, സായിയെ വളർത്തി; ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് ശ്രീകാന്തിന്റെ സല്യൂട്ട്

സിറാജിനെ മാറ്റിയെടുത്തു, സായിയെ വളർത്തി; ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് ശ്രീകാന്തിന്റെ സല്യൂട്ട്

അഫ്ഗാനെതിരെ ‘ഫുൾ പവർ’ ഇന്ത്യ! ബുംറ എത്തും, ഷമി പുറത്തേക്ക്? ബി.സി.സി.ഐയുടെ നിർണ്ണായക സെലക്ഷൻ മീറ്റിംഗ് ഉടൻ

അഫ്ഗാനെതിരെ ‘ഫുൾ പവർ’ ഇന്ത്യ! ബുംറ എത്തും, ഷമി പുറത്തേക്ക്? ബി.സി.സി.ഐയുടെ നിർണ്ണായക സെലക്ഷൻ മീറ്റിംഗ് ഉടൻ

Latest News

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ

ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies