അയോധ്യാ വിധിയെ വിമര്‍ശിച്ച് പ്രസംഗം; അലിഗര്‍ മുസ്ലീം സര്‍വ്വകലാശാല പ്രൊഫസര്‍ക്കെതിരെ നടപടി
അലിഗര്‍: അയോധ്യാ വിധിയെ വിമര്‍ശിച്ച് പ്രസംഗം നടത്തിയ അലിഗര്‍ മുസ്ലീം സര്‍വ്വകലാശാല പ്രൊഫസറും ഇസ്ലാമിക് പണ്ഡിതനുമായ ഡോ: റഷീദ് ഷാസിനെതിരെ നടപടിയെടുത്ത് സര്‍വ്വകലാശാല അധികൃതര്‍. അദ്ദേഹത്തെ ഇന്ത്യന്‍ ...