“ശുചിത്വബോധം അതിപ്രധാനം” : രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായുള്ള രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.മഹാത്മാ ഗാന്ധി മുന്നോട്ട് വെച്ച ചമ്പാരൻ സത്യാഗ്രഹത്തിന്റെ ...