രാഹുല്‍ പശുപാലന്‍ തന്നെ നിര്‍ബന്ധപൂര്‍വ്വം ഉന്നതര്‍ക്ക് കാഴ്ചവെച്ചുവെന്ന് രശ്മി ആര്‍ നായര്‍
തിരുവനന്തപുരം: രാഹുല്‍പശുപാലന്‍ പലപ്രമുഖര്‍ക്കും തന്നെ നിര്‍ബന്ധപൂര്‍വം കാഴ്ചവെക്കുകയായിരുന്നുവെന്ന് ഭാര്യ രശ്മി ആര്‍. നായര്‍. രാഹുല്‍ തന്നെ വില്പന ചരക്കാക്കുകയായിരുന്നു. തന്റെ നഗ്‌ന ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചതും ഭര്‍ത്താവായ ...