കോവിഡ് രോഗബാധിതർ വർധിക്കുന്നു : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര മാറ്റി വയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്
കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന ഈ സാഹചര്യം കണക്കിലെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര മാറ്റിവെച്ചതായി സുപ്രീം കോടതി വിധി.ഭുവനേശ്വറിൽ ഉള്ള 'ഒഡിഷ വികാസ് പരിഷത്ത്, ...








