ഇനി പോലീസ് സ്റ്റേഷനിലെ അനുഭവങ്ങൾക്ക് റേറ്റിംഗ് നൽകാം ; പുതിയ പദ്ധതി അവതരിപ്പിച്ച് കേരള പോലീസ്
തിരുവനന്തപുരം : ഇനി പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടാകുന്ന അനുഭവങ്ങൾക്ക് റേറ്റിംഗ് നൽകാം. ജനങ്ങളുടെ പോലീസ് സ്റ്റേഷനിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കേരള പോലീസ്. ...