കള്ളപ്പണം വെളുപ്പിക്കൽ; സിദ്ദിഖ് കാപ്പനും റൗഫും ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ സിദ്ദിഖ് കാപ്പനും റൗഫും ഉൾപ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കാമ്പസ് ഫ്രണ്ട് ദേശീയ ...