ശ്രീരാംസേന ജില്ലാ നേതാവിന് നേരെ വെടിയുതിർത്ത് അജ്ഞാതർ; ഗുരുതരപരിക്ക്; ആക്രമണം വിരാട് ഹിന്ദു സമാവേശ് സമ്മേളനം നടക്കാനിരിക്കെ
ബംഗളൂരു:ശ്രീരാംസേനയുടെ ജില്ലാ പ്രസിഡന്റിന് നേരെ അജ്ഞാതരുടെ ആക്രമണം. വെടിവെയ്പ്പിൽ ശ്രീരാംസേന ജില്ലാ പ്രസിഡന്റ് രവി കോകിത്കർക്കും ഡ്രൈവർ മനോജ് ദേസൂർകർക്കും വെടിയേറ്റു. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് ...








