‘കഴിഞ്ഞ വര്‍ഷം ഹിന്ദു മതത്തിലേക്ക് മടങ്ങിയെത്തിയത് കാല് ലക്ഷം പേര്’;മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണമെന്നും വിഎച്ച്പി
2018ല്‍ മുസ്വീം , ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നായി 25,000പേര് ഹിന്ദു മതത്തിലേക്ക് തിരികെയെത്തി എന്ന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറല്‍ മിലിന്ദ് പരന്തേ. 2019ലെ കണക്കുകള്‍ വ്യക്തമായിട്ടില്ലെന്നും ...