റീൽസ് ചിത്രീകരണം ; ഒന്ന് പിടിവിട്ടാൽ 800 അടി താഴ്ചയിലേക്ക്; വീഡിയോ വൈറൽ അതോടെ യുവാവും അറസ്റ്റിൽ
ബംഗളൂരൂ : സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാൻ വേണ്ടി സ്വന്തം ജീവൻ വരെ പണയം വെയ്ക്കുന്നവരാണ് ഇപ്പോഴത്തെ യുവതലമുറ. ഓരോ ദിവസവും വെറൈറ്റി റീലുകളും ഫോട്ടോകളുമാണ് സോഷ്യൽ മീഡിയയിൽ വന്നു ...