Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തെ തുരത്തി എൻഡിഎ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം!; തകർന്ന് തരിപ്പണമായി ‘ഇൻഡി’ സഖ്യം!

by Brave India Desk
Mar 16, 2026, 09:51 pm IST
in India
Share on FacebookTweetWhatsAppTelegram

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷ സഖ്യത്തിന് കനത്ത പ്രഹരമേൽപ്പിച്ച് എൻഡിഎയുടെ പടയോട്ടം. ബിഹാറിൽ നടന്ന വോട്ടെടുപ്പിൽ അഞ്ച് സീറ്റുകളും തൂത്തുവാരിയ എൻഡിഎ, ഒഡീഷയിൽ രണ്ട് സീറ്റുകളിലും വിജയം ഉറപ്പിച്ചു. ബിഹാറിൽ വോട്ടെടുപ്പിനിടെ നാല് പ്രതിപക്ഷ എംഎൽഎമാർ വിട്ടുനിന്നത് മഹാസഖ്യത്തിന് തിരിച്ചടിയായപ്പോൾ, ഒഡീഷയിൽ പ്രതിപക്ഷ നിരയിലെ ക്രോസ് വോട്ടിംഗാണ് എൻഡിഎയ്ക്ക് കരുത്തായത്. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവരുൾപ്പെടെയുള്ള എൻഡിഎ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Stories you may like

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

നിതീഷ് കുമാറിനും നിതിൻ നവീനും 44 എംഎൽഎമാരുടെ വീതം പിന്തുണ ലഭിച്ചു. ഉപേന്ദ്ര കുശ്വാഹയ്ക്കും രാംനാഥ് താക്കൂറിനും 42 വോട്ടുകൾ വീതം ലഭിച്ചപ്പോൾ, ആവേശകരമായ പോരാട്ടത്തിനൊടുവിൽ രണ്ടാം മുൻഗണനാ വോട്ടുകളുടെ കരുത്തിൽ ബിജെപിയുടെ ശിവേഷ് കുമാർ ആർജെഡിയുടെ എഡി സിംഗിനെ പരാജയപ്പെടുത്തി. കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാരും ആർജെഡിയുടെ ഒരു എംഎൽഎയും വോട്ടിംഗിൽ നിന്ന് വിട്ടുനിന്നത് പ്രതിപക്ഷത്തിന്റെ പതനത്തിന് ആക്കം കൂട്ടി. ആർജെഡി സ്ഥാനാർത്ഥിക്ക് എഐഎംഐഎമ്മും ബിഎസ്പിയും വോട്ട് നൽകിയെങ്കിലും എൻഡിഎയുടെ കരുത്തിന് മുന്നിൽ പ്രതിപക്ഷം നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കണ്ടത്.

ഒഡീഷയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമൽ, സിറ്റിംഗ് എംപി സുജിത് കുമാർ എന്നിവർ ഉജ്ജ്വല വിജയം നേടി. ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി ദിലീപ് റായിയുടെ വിജയം ബിജെഡി, കോൺഗ്രസ് ക്യാമ്പുകളെ ഞെട്ടിച്ചു. ബിജെഡിയിലെ എട്ട് എംഎൽഎമാരെങ്കിലും ദിലീപ് റായിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതായാണ് സൂചന. ബിജെഡിയിൽ നിന്ന് സാന്ത്രുപ് മിശ്ര മാത്രമാണ് വിജയിച്ചത്. ബിഹാറിലും ഒഡീഷയിലും വോട്ടിംഗിൽ വിള്ളലുണ്ടായത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.

Tags: NDA wins all 5 Rajya SabhaCongress cries foul
ShareTweetSendShare

Latest stories from this section

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ചാബഹാർ ഉപേക്ഷിച്ചിട്ടില്ല’;സ്വപ്ന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറില്ല: ഇറാനിൽ കളി മാറ്റി മോദി സർക്കാർ!

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

വോട്ടെണ്ണാൻ ഇനി കേന്ദ്ര ജീവനക്കാരും വരും; ബംഗാൾ സർക്കാരിന്റെ കള്ളക്കളി പൊളിച്ച് സുപ്രീം കോടതിയുടെ ഉത്തരവ്; മമതയ്ക്ക് കനത്ത പ്രഹരം

വോട്ടെണ്ണാൻ ഇനി കേന്ദ്ര ജീവനക്കാരും വരും; ബംഗാൾ സർക്കാരിന്റെ കള്ളക്കളി പൊളിച്ച് സുപ്രീം കോടതിയുടെ ഉത്തരവ്; മമതയ്ക്ക് കനത്ത പ്രഹരം

വിമാനത്താവളത്തിൽ നിസ്കാരമുറി പണിയുന്നതിലൂടെ എന്ത് പൊതുജന ദ്രോഹമാണ് തടയാൻ കഴിയുക?  ആരാധനാലയങ്ങളില്ലേ? അവിടെ നമാസ് ചെയ്യൂ; പൊതുതാത്പര്യ ഹർജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി

നിസ്കാരം ഉൾപ്പെടെയുള്ള മതപരമായ കാര്യങ്ങൾക്ക് പൊതുയിടം ആരുടെയും അവകാശമല്ല; അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി

Latest News

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്

ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ചാബഹാർ ഉപേക്ഷിച്ചിട്ടില്ല’;സ്വപ്ന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറില്ല: ഇറാനിൽ കളി മാറ്റി മോദി സർക്കാർ!

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies