ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ
ന്യൂഡൽഹി : രാജ്യത്തെ ജനന-മരണ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാനും സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ള 2026-ലെ ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ ലോക്‌സഭ പാസാക്കി. 1969-ലെ നിലവിലുള്ള നിയമത്തിൽ ...








