മോദി എവിടെയും പോയിട്ടില്ല,ഗായബ് പോസ്റ്റിൽ ഒറ്റപ്പെട്ട് കോൺഗ്രസ്; വിമർശനവുമായി ഫാറൂഖ് അബ്ദുള്ളയും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് പ്രചരിപ്പിച്ച പോസ്റ്ററിനെതിരെ കൂടുതൽ നേതാക്കൾ രംഗത്ത്. കോൺഗ്രസിന്റെ പോസ്റ്ററിനെ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും തള്ളിയ പ്രധാനമന്ത്രി നരേന്ദ്രമോദി ...